പ്രീയമുള്ള സന്ദര്ശകരെ ഇത് അഗ്രിഗേറ്റര് മാതൃകയില് സ്വന്തം ബ്ലോഗുകള് അവതരിപ്പിക്കുന്നത് ചന്ദ്രശേഖരന് നായര് എന്ന കര്ഷകനാണ്. യോഗ്യത ഇല്ലാതിരുന്നിട്ടും ബൂലോഗമലയാളികളുടെ സഹായത്താല് ഞാന് ഇന്ന് ഇതുവരെ എത്തിച്ചേര്ന്നു. നിങ്ങളുടെ വിലയേറിയ സഹായ സഹകരണങ്ങള് തുടര്ന്നും പ്രതീക്ഷിക്കുന്നു. പോസ്റ്റുകള് തുറന്ന് നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്ദ്ദേശങ്ങളും കമെന്റുകളായി രേഖപ്പെടുത്തുക.
സെപ്റ്റംബര് 25, 2007
ഹൊ - ഗ്നു/ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റം എന്തൊരാശ്വാസം
ഒന്നാമത്തെ ആശ്വാസം വൈറസുകള്‍ തന്നെ. ഏതെല്ലാം പ്രശ്നങ്ങളാണ് ഈ വൈറസുകള്‍ വരുത്തിവെയ്ക്കുന്നത്. ഒരു ഐ.ടി പ്രൊഫഷണലല്ലാത്ത ഒരു പൗരന് ഈ മേഖലയില്‍ എന്തെല്ലാം പ്രശ്നങ്ങളാണ് നേരിടേണ്ടിവരുക. അങ്കിള്‍ എന്ന ഉപഭോക്താവിന് വൈറസ് കാരണം തന്റെ സിസ്റ്റം റീ ഫോര്‍മാറ്റ് ചെയ്യേണ്ടി വന്നു. ആദ്യം വന്നു നോക്കിയ ആള്‍ പറഞ്ഞത് സിസ്റ്റത്തിനകത്ത് എന്തോ അടിച്ച് ...
സെപ്റ്റംബര് 20, 2007
എവന് പൊണ്ടാട്ടി എവന് കൂടെ പോനാ ഒനക്കെന്ന
ഖജനാവു മാത്രമല്ല പ്രകൃതിയും, വനവും, ജനവും എല്ലാം ഈ ജനാതിപത്യ രാജ്യത്ത് കൊള്ളയടിക്കപ്പെടുന്നു. ലോകമെന്മാടും നല്ല പേരും പെരുമയുമുള്ള ഐ.എസ്.ആര്.ഒ യും ശ്രീ മാധവന് നായവും ഇപ്പോള് ചിലര് കാരണം വിവാദങ്ങളുടെ ചുഴിയില് പെട്ടിരിക്കുകയാണ്. മാറി മാറി ഭരിച്ച ..
സെപ്റ്റംബര് 18, 2007
റബ്ബര് ബോര്ഡിന്റെ വെബ്സൈറ്റ്...
ഈ ചിത്രം ഫയര് ഫോക്സിലേതാണ്. റബ്ബര് ബോര്ഡിന്റെ ഹിന്ദിയിലുള്ള ഈ പേജ് എനിക്ക് വായിക്കുവാന് കഴിയുന്നില്ല നിങ്ങള്ക്കോ? ഫോണ്ട് എതാണെന്നോ എവിടെനിന്ന് ഡൌണ്ലോഡ് ചെയ്യണമെന്നോ ഒരു വിവരവും സൈറ്റില് കാണാന് കഴിഞ്ഞില്ല ...
സെപ്റ്റംബര് 16, 2007
മലയാള ഭാഷ കൈകാര്യം ചെയ്യുവാന് കഴിയുന്ന ആര്ക്കും കബ്യൂട്ടിംഗില് വലിയൊരു സഹായ ഹസ്തവുമായി ഒരു സംഘം മലയാളികള് പണിപ്പുരയിലാണെന്നുള്ള സന്തോഷ വാര്ത്ത നമുക്കേവര്ക്കും സന്തോഷം നല്കുന്ന ഒന്നു തന്നെയാണ്. വിക്കിയിലെ SMC എന്ന പേജ് സന്ദര്ശിച്ചാല് ഇതിലെ പങ്കാളികളുടെ ...
സെപ്റ്റംബര് 12, 2007
റബ്ബര്: വെട്ടേണ്ടത് താഴെനിന്ന്...
ഏതാണ്ട് നൂറ്റിപ്പത്തിലേറെ കൊല്ലമായി നിലനിന്നു വരുന്ന റബ്ബര് ടാപ്പിങ് സമ്പ്രദായമാണ് ഇപ്പോള് തുടര്ന്നു വരുന്ന കുത്തനെ തുറന്ന പാനലില് താഴേയ്ക്കു വെട്ടിയിറങ്ങുന്ന രീതി. വെട്ടുപട്ടയില് ഊറിയിറങ്ങുന്ന പാലിന് താഴേയ്ക്കു ഒഴുകിയിറങ്ങാനുള്ള സൌകര്യം മാത്രം കണക്കിലെടുത്താണ് ഇത് രൂപപ്പെട്ടുവന്നത്. മരത്തിന്റെ ...
സെപ്റ്റംബര് 11, 2007
എൻഡോസൾഫാൻ ഏരിയൽ സ്പ്രേയിങ് മാത്രം ഒഴിവാക്കി കാർഷികമേഖലയിൽ ഇപ്പോഴും പ്രയോഗിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കാസർകോട് ജില്ലയിലെ പെരിയയിലെ കൃഷിവകുപ്പ്ദ്യോഗസ്ഥ കൂടിയായ ലീലാകുമാരി അമ്മയുടെ സഹോദരന്റെ അകാല മരണവും, ...
സെപ്റ്റംബര് 10, 2007
“വര്ധിച്ച ഉല്പാദനം, പ്രകൃതി വിഭവങ്ങളുടെ സംരക്ഷണം, ഋണമുക്തമായ വര്ധിച്ച വരുമാനം എന്നിവ വഴി ജൈവകൃഷി കൂടുതല് ഭക്ഷ്യവസ്തു ലഭ്യതയ്ക്ക് കര്ഷകരെ പ്രാപ്തരാക്കുന്നു. ഇത് ദാരിദ്ര്യ ലഘൂകരണത്തിനും ഗ്രാമങ്ങളില് നിന്ന് നഗരങ്ങളിലേയ്ക്കുള്ള ...
സെപ്റ്റംബര് 10, 2007
ബിഎസ്എന്എല് ഒരുക്കുന്ന ഓണ സമ്മാനം (പൂര്ണ വിവരങ്ങള്ക്ക് ക്ലിക്ക്` ചെയ്ത് വായിക്കുക) ജോഡി എന്ന സൌജന്യ പോസ്റ്റ്പൈഡ് കണക്ഷന് മാസ വാടകയില്ലാത്, തികച്ചും സൌജന്യമായ അനു കണക്ഷന് ലഭ്യമാക്കുന്നു. SMS അയക്കുവാന് ...
സെപ്റ്റംബര് 07, 2007
വെളിച്ചെണ്ണ മുലപ്പാലുപോലെ ഗുണ...
ഹിന്ദു ബിസിനസ് ലൈനില് വന്ന വാര്ത്ത ഡോ.സി.ആര്.സോമനെപ്പോലുള്ള ശാസ്ത്രജ്ഞര് വെളിച്ചെണ്ണക്കെതിരെ നടത്തുന്ന പ്രചരണത്തിന് ഒരു തിരിച്ചടിയാണ്. അദ്ദേഹത്തിന് വെളിച്ചെണ്ണ അമ്മയുടെ പാലിന് ശേഷം അടുത്ത ഗുണമുള്ളത് എന്നും ...
സെപ്റ്റംബര് 07, 2007
1986-ല് കമ്പ്യൂട്ടറില് മലയാളം എത്തിച്ചു
മെക്കാനിക്കല് എഞ്ചിനീയറായിരുന്ന കെ.ജി.നാരായനന് നായരും ഉപഭോക്താവ് എന്ന ബ്ലോഗര് അല്ലെങ്കില് അങ്കിള് എന്ന അപരനാമത്തില് അറിയപ്പെടുന്ന എന്.പി.ചന്ദ്രകുമാറും ചേര്ന്ന്് കമ്പ്യൂട്ടറില് മലയാളം പ്രദര്ശിപ്പിച്ചതായുള്ള വാര്ത്ത 1986 മേയ് മാസം ...
സെപ്റ്റംബര് 01, 2007
30-8-07 ല് ആക്ഷേപങ്ങളും അഭിപ്രായങ്ങളും എന്ന പംക്തിയില് തിരുവനന്തപുരം എഡിഷനില് വന്നത് ചുവടെ ചേര്ക്കുന്നു. ഒരു പ്രധാന വിഷയമായതിനാലും മറ്റ് പത്രങ്ങളും റബ്ബര് മാസികയും പ്രസിദ്ധീകരിക്കാത്തതിനാലും ആണ് ഇമേജായി ഈ പോസ്റ്റില് ഇടുന്നത്.
ആഗസ്റ്റ് 28, 2007
രാജ്യത്തിന്റെ ജി.ഡി.പി ഉയര്ത്തുന്ന...
ഹൈദരാബാദില് രണ്ടേമുക്കാല് കോടിയുടെ വ്യാജ കറന്സി ഇത് മാതൃഭൂമിയില് വന്ന വാര്ത്ത (പി.ഡി.എഫ് ഫയല്) പിടിച്ചെടുത്തതായുള്ള വാര്ത്ത വിദേശങ്ങളില് പ്രിന്റ് ചെയ്ത് ഇന്ത്യയിലെത്തിക്കുന്ന കള്ളപ്പണത്തിന്റെ തെളിവായി അവതരിക്കുമ്പോള് ഈ ഒഴുകിയെത്തുന്ന പണം ...
ആഗസ്റ്റ് 27, 2007
സമ്പത്തുള്ളവര് രാജാക്കന്മാര് -...
റബ്ബര് മരങ്ങളില് എത്തിലിന് എന്ന വാതകം പട്ടമരപ്പിന് കാരണമാകുമെന്നിരിക്കെ ഈ ഉത്തേജക ഔഷധത്തെക്കുറിച്ച് മാധ്യമങ്ങളിലൂടെ വരുന്ന ബീറ്റാ ഗ്രൂപ്പിന്റെ പരസ്യങ്ങള്ക്ക് പിന്നില് അവരുടെ ക്ലാസ്സിഫൈഡ്സ് തന്നെയാവണം ലക്ഷ്യം ...
ആഗസ്റ്റ് 27, 2007
ക്വാളിറ്റി റബ്ബര് മാര്ക്കറ്റിംഗ് സൊസൈറ്റിയുടെ രൂപീകരണവുമായി ബന്ധപ്പെട്ടാണ് ഞാന് പരേതനായ മുന് ട്രഷറി ഡയറക്ടര് എലക്കോട് കൃഷ്ണന് നായര് അവര്കളെ പരിചയപ്പെടുന്നത്. അദ്ദേഹത്തെ ഞാന് ആദ്യമായി കാണുന്നത് റബ്ബര് ബോര്ഡിന്റെ മുന് ...
ആഗസ്റ്റ് 23, 2007
റബ്ബര് കൃഷിയെ തകര്ക്കാന് ജി-ഫ്ലെക്സ്...
എഥിലീന് വാതകം ഉപയോഗിച്ച് റബര് ഉല്പാദനം വര്ദ്ധിപ്പിക്കുന്ന സാങ്കേതികതയായ ജി ഫ്ലെക്സ്, ബീറ്റ എമ്പയര് വിപണിയിലിറക്കുന്നു. ഹെവിയ-ടെക് എസ്.ഡി.എന്നുമായി സഹകരിച്ചാണ് ഉല്പന്നം വിപണിയിലെത്തിക്കുന്നത്. നിലവില് 1879 കിലോഗ്രാം ...
ആഗസ്റ്റ് 20, 2007
ബൂലോഗരെ ഞാനിപ്പോള് ആര്-മെയില്ഡോട്ഓര്ഗ് നഴ്സറിയിലാണ്. പഠനം തുടങ്ങിയതെയുള്ളു. എങ്കിലും എനിക്കിഷ്ടമായി. ഫീഡറിന്റെ ലഭ്യത എനിക്ക് വേണ്ടതെല്ലാം എന്റെ മെയില് ബോക്സില് എത്തിക്കുവാന് സാധ്യമാക്കുന്ന ഫില്റ്റര് ...
ആഗസ്റ്റ് 20, 2007
റബ്ബര് ബോര്ഡിന്റെ ഗവേഷണ വിഭാഗത്തിനോ ചെയര്മാനോ ജൈവകൃഷിയ്ക്ക് താല്പര്യമില്ലയെന്നതിന്റെ തെളിവാണ് ആഗസ്റ്റ് ലക്കം റബ്ബര് മാസികയിലൂടെ ചെയര്മാന് തന്നെ നല്കുന്ന സന്ദേശത്തില് നിന്നും വെളിപ്പെടുന്നത്. പച്ചക്കറി, പഴവര്ഗങ്ങള്, നെല്കൃഷി തുടങ്ങിയവയെല്ലാം തന്നെ ജൈവകൃഷിരീതീകളിലൂടെ രാസ വളങ്ങളുടെയും ...
ആഗസ്റ്റ് 16, 2007
കര്ഷകര്ക്ക് വേണ്ടത് കാര്ഷികോത്...
കാര്ഷിക മേഖലയില് ക്ഷേമവും പുരോഗതിയും കൊണ്ടുവരികയാണ് രാഷ്ട്രം നേരിടുന്ന ആശങ്കകളുടെ മുഖ്യപരിഹാരമെന്ന് പ്രധാനമന്ത്രി മന്മോഹന് സിംഗ്. രാഷ്ട്രം അറുപതാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന അവസരത്തില് ചുവപ്പുകോട്ടയില് നടന്ന രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം ...
ആഗസ്റ്റ് 13, 2007
നാളിതുവരെ മാധ്യമങ്ങള്ക്ക് വെളിച്ചം കാണിക്കാന് കഴിയാതിരുന്ന ചില വിശകലനങ്ങളാണ് ഇവിടെ ലഭ്യമാക്കുന്നത്. 2006-07 വര്ഷത്തെ സ്വാഭാവിക റബ്ബറിന്റെ ഉദ്പാദനം 852,895 ടണ്ണുകളും ഉപഭോഗം 820,305 ടണ്ണുകളും മുന്വര്ഷ നീക്കിയിരുപ്പ് 93,020 ടണ്ണുകളും ആയിരുന്നു. ഇതില് നിന്ന് മനസിലാക്കുവാന് കഴിയുന്നത് ...
ആഗസ്റ്റ് 08, 2007
പ്രതി ലിറ്റര് ക്ഷീരോദ്പാദനത്തിന്റെ ചെലവുകള് നാള്ക്കുനാള് കൂടുന്നതുകാരണം ഈ മേഖലയില് നിന്നും പരിചയ സമ്പന്നരായ പല കര്ഷകരും മറ്റ് മേഖലയിലേയ്ക്ക് ചേക്കേറുകയാണ്. 20 വര്ഷങ്ങള്ക്ക് മുന്നെ 3 രൂപയ്ക്ക് ഒരുകിലോ എള്ളിന് പിണ്ണാക്ക് ...
ആഗസ്റ്റ് 04, 2007
എന്റെ ആദ്യ പോസ്റ്റ് മലയാളം 3-7-2007 ന് രണ്ടുവര്ഷം പൂര്ത്തിയാക്കി. തുടക്കത്തില് മലയാളത്തില് ശരിയായി ഒരു പാരഗ്രാഫ് പോലും എഴുതുവാന് കഴിവില്ലാതെ യായിരുന്നു എന്റെ രംഗ പ്രവേശം. വിന്ഡോസ് 98 ഉം, വരമൊഴി എഡിറ്ററില് മാറ്റ്വെബില്ലാതെയും ആയിരുന്നു എന്റെ തുടക്കം. വിശ്വം ...
ആഗസ്റ്റ് 02, 2007
ടാപ്പിങ്ങും ക്ലോണും: റബ്ബര്ബോര്ഡി...
ഉല്പാദനക്ഷമത വര്ധിപ്പിക്കുകയും പട്ടമരപ്പിന് പരിഹാരമാകുകയും ചെയ്യുന്ന പുതിയ ടാപ്പിങ് സാങ്കേതികവിദ്യ വികസിപ്പിച്ചു നല്കിയിട്ടും അത് കര്ഷകര്ക്കെത്തിച്ചുകൊടുക്കാത്ത റബര്ബോര്ഡിനെതിരെ സമര്പ്പിച്ച ഹര്ജി ഹൈക്കോടതി ഫയലില് സ്വീകരിച്ചതായി ...
ജൂലൈ 31, 2007
ഫാം ഇന്ഫര്മേഷന് ബ്യൂറോ യുടെ പ്രസിദ്ധീകരണമായ കേരളകര്ഷകന് ആഗസ്റ്റ് 2007 -ല് എന്റെ സുപ്രധാന കണ്ടെത്തല് പ്രസിദ്ധീകരിച്ചിരിക്കുന്നു ...
ജൂലൈ 30, 2007
മലയാളികള് ഉണ്ണുന്ന ചോറിന് നന്ദി...
കഴിവുള്ള മലയാളികള് അധികാര സ്ഥാനങ്ങളില് എത്തിപ്പെടുന്നതില് അതിശയിക്കാനൊന്നുമില്ല. അതിനൊരുദാഹരണമാണ് ശ്രീ.ഗോപാലക്രിഷ്ണപിള്ള അവര്കള്. ആവശ്യമില്ലാത്ത റബ്ബര് ഇറക്കുമതി വിലയെ ബാധിക്കുകയില്ല എന്ന് അദ്ദേഹം പറയുന്നു ...
ജൂലൈ 30, 2007
ജിമെയില് ഒരഗ്രിഗേറ്റര്കൂടിയാണ്
തെരഞ്ഞെടുത്തവയില് ചിലത്` എന്ന യാഹൂ പൈപ്സ് ഫീഡില് നാല് പെട്ടികള് എന്ന പോസ്റ്റ് മൂന്നു ദിവസം മുന്നെ ലഭിച്ച്ത് ഇവ്വിടെ ലഭ്യമാകുന്നു. മുന്നോട്ടും പിന്നോട്ടും പോകുവാന് കഴിയും ...
ജൂലൈ 27, 2007
കേന്ദ്ര സര്ക്കാര് തെറ്റായ അന്താരാഷ്ട്ര കരാറുകളില് ഒപ്പിട്ടും വിദേശ സ്വദേശ കുത്തകകളെ വളരുവാന് അനുവദിച്ചും അവര്ക്കുവേണ്ടി ചില ഏജന്സികളെ കൊണ്ട് പഠനം നടത്തിച്ചും കൃഷി ബയോടെക്നോളജിയുടെ സഹായത്താല് നേട്ടങ്ങളാണ് എന്ന് വരുത്തി തീര്ക്കുന്ന ...
ജൂലൈ 26, 2007
ചില്ലറവ്യാപാരമേഖലക്ക് കര്ഷകരെ...
ആഗോള കുത്ത്കകയായാലും സ്വദേശ കുത്തകയായാലും അവരുടെ ലക്ഷ്യം പണമുണ്ടാക്കല് തന്നെയാണ്. ചില്ലറവ്യാപാരമേഖലയില്ലേക്ക് കടന്നു വര്ന്ന കുത്തക സ്ഥാപനങ്ങള്ക്ക് വിറ്റുവരവ് നികുതി ഏര്പ്പെടുത്തിയാലും അത് കൊടുക്കേണ്ടി വരുന്നത് ഉപഭോക്താക്കള് ...
ജൂലൈ 25, 2007
റബ്ബര് - ചില അറിയേണ്ട കണക്കുകള്
നാളിതുവരെ ആരും പറയാത്ത കണക്കുകള് റബ്ബര് ബോര്ഡ് പ്രസിദ്ധീകരിച്ചതില് നിന്നും ചികഞ്ഞെടുത്തതാണ് താഴെ പട്ടികയില് കാണുന്നത്. റബ്ബര് ബോര്ഡിന് ഈ വിശകലനത്തിന്റെ ആവശ്യമില്ല എന്നതാണ് വാസ്തവം. കര്ഷകര്ക്കുവേണ്ടി ...
ജൂലൈ 18, 2007
തെരഞ്ഞെടുത്ത യൂണികോഡിലല്ലാത്ത വാര്ത്തകള് ഇവിടെ ലഭ്യമാക്കുന്നു.ഈ മാധ്യമങ്ങള് യൂണികോഡിലേയ്ക്ക് വരുന്നതുവരെ ഇത് തുടരും. ഫീഡുകള് യൂണികോഡിലാക്കിയ മാതൃഭൂമിയെ ഇതീല് നിന്നും ഒഴിവാക്കിയിരിക്കുന്നു. പ്രത്യേക അറിയിപ്പ്: വാര്ത്തകളുടെ കോപ്പി റൈറ്റ്സ് അതാത് പത്രങ്ങള്ക്ക് തന്നെയാണ് ...
ജൂലൈ 17, 2007
മാതൃഭൂമി വാര്ത്തകള് യൂണികോഡില്
ആദ്യമായി കേരളത്തില് നിന്ന് ഒരു പ്രമുഖ മലയാള ദിനപത്രം അതായത് “മാതൃഭൂമി“ യൂണികോഡിലേയ്ക്ക് വന്നിരിക്കുന്നു ...
ജൂലൈ 17, 2007
പ്രകൃതിക്കിണങ്ങുന്ന സ്മാര്ട്സിറ്റി
കാക്കനാട് നിര്മിക്കുന്ന ഓരോ കെട്ടിട സമുച്ചയവും പ്രകൃതിയോടു ഇഴുകിച്ചേര്ന്ന നിലയില് നിര്മിക്കാന് ലീഡര്ഷിപ്പ് ഇന് എനര്ജി ആന്ഡ് എന്വയോണ്മെന്റല് ഡിസൈ (ലീഡ്) നിന്റെ മാര്ഗനിര്ദേശങ്ങളാവും ...
ജൂലൈ 16, 2007
ഈ പോസ്റ്റ് മറ്റൊരിടത്തേക്ക്...
ഈ ബ്ലോഗ് പോസ്റ്റ് പേജ്ഫ്ലേക്കിലേയ്ക്ക് അപ്ഡേറ്റിന് തടസം നിന്നതിനാല് ഇവിടെനിന്നും അതേ വിഷയം ബ്ലോഗറില് സ്വാഭാവിക റബ്ബര് എന്ന ബ്ലോഗില് പോസ്റ്റായി പ്രസിദ്ധീകരിച്ചിരിക്കുന്നു.
ജൂലൈ 16, 2007
സര്ക്കാര് ആശുപത്രിയിലെത്തുന്ന രോഗികള്ക്കാകും പുതിയ പദ്ധതിയുടെ പ്രയോജനം. ദേശീയ ഗാമീണ ആരോഗ്യ മിഷനുമായിചേര്ന്ന് ആവശ്യത്തിന് മരുന്നും മറ്റുസൌകര്യങ്ങളുമൊരുക്കി സര്ക്കാര് ആശുപത്രികളെ പൂര്ണ സജ്ജമാക്കിയാകും പദ്ധതി തുടങ്ങുക ...
ജൂലൈ 14, 2007
നാളിതുവരെ പ്രമുഖ പത്രങ്ങള് ഫയര്ഫോക്സില് വായിക്കുവന് കഴിയില്ലായിരുന്നു. ആ പ്രശ്നത്തിനും ഫയര്ഫോക്സ് പരിഹാരമുണ്ടാക്കിത്തന്നിരിക്കുന്നു.ഫയര്ഫോക്സ് ഉപയോഗിക്കുന്നവര്ചെയ്യേണ്ടത് ഒരേ ഒരു കാര്യം ഇത് ഇന്സ്റ്റാള് ചെയ്താല് മതി ...
ജൂലൈ 13, 2007
ഗള്ഫ് മലയാളികള്ക്കുവേണ്ടി യു.എ.ഇ യില് നിന്ന് സംപ്രേഷണമാരംഭിക്കുന്ന മലയാളം ചാനലീല് ടൈം സ്ലോട്ടുകള് ആവശ്യമുള്ളവര് ഉടന് ബന്ധപ്പെടുക.
ജൂലൈ 12, 2007
ജനിതക പരിവര്ത്തിത നെല്ലിനങ്ങളുടെ ഏതുതരത്തിലുള്ള കൃഷിയും ഏഷ്യന് രാജ്യങ്ങളിലെ അവശേഷിക്കുന്ന നാടന് നെല്ലിനങ്ങളെയും തുടച്ചുമാറ്റും. തല്സ്ഥാനത്ത് കുത്തകകളുടെ ജനിതക വിത്തിനങ്ങള് കടന്നുകയറുന്നത് ഈ രാജ്യങ്ങളിലെ ഭക്ഷ്യസുരക്ഷിതത്വത്തെ തന്നെ അപകടപ്പെടുത്തും ....
ജൂലൈ 12, 2007
കേരള മാധ്യമങ്ങള്ക്ക് യൂണികോഡ്...
മലയാളികള്ക്കായി മാത്രം ഇന്റെര്നെറ്റ് സംവിധാനം ലഭ്യമാക്കുന്ന ഏഷ്യാനെറ്റ് ഡറ്റാ ലൈന് തുറക്കുമ്പോള്തന്നെ പ്രത്യക്ഷപ്പെടുന്നത് ഇംഗ്ലീഷിലുള്ള കേരളഓണ്ലൈന്ഡോട്കോം എന്ന വെബ് പേജാണ്. മലയാളം വായിക്കുവാന് ആഗ്രഹിക്കാത്തവരാണോ ഇന്റെര്നെറ്റ് ഉപയോഗിക്കുന്നത്? ...
ജൂലൈ 11, 2007
ഉത്പാദകനും ഉപഭോക്താവിനും ഇടയില്...
ഉപഭോതൃ സംരക്ഷണനിയമവും മറ്റും ഉപഭോക്താവിനെ സംരക്ഷിക്കുവാന് ഉണ്ടെങ്കില് ഉദ്പാദകരായ കര്ഷകന് ഒരു ഉപഭോക്താവ് കൂടിയാണെന്നിരിക്കെ അവന് സംരക്ഷണം നല്കേണ്ടവര് തന്നെ ചൂഷണം ചെയ്യുകയും കര്ഷകരെ ആത്മഹത്യകളിലേയ്ക്ക് തള്ളിവിടുകയും ...
ജൂലൈ 09, 2007
മുഖ്യമന്ത്രിയുടെ ധീരമായ തീരുമാനം
കേന്ദ്രാനുമതി ലഭിച്ചാലും സംസ്ഥാന സര്ക്കാരിന്റെ അനുമതിയില്ലാതെ ജനിതക നെല്വിത്ത് പാലക്കാടന് വയലില് പരീക്ഷിക്കാനനുവദിക്കില്ലെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് പറഞ്ഞു. പാലക്കാട്ടെ മാധ്യമ പ്രവര്ത്തകരുമായി ...
ജൂലൈ 08, 2007
നിങ്ങള്ക്ക് ഇഷ്ടപ്പെട്ട വിഷയങ്ങളും ബ്ലോഗുകളും (അത് ആരുടേതുതന്നെ ആയിക്കോട്ടെ) ഒരു പേജില് കൊണ്ടുവരുവാനും അത് വീതം വെയ്ക്കുവാനും സാധിക്കുന്നു. ഇവിടെ ഞെക്കുക. വീതം വെയ്ക്കുന്നത് പബ്ലിക്കിനോ, ഗ്രൂപ്പിനോ വേണ്ടിയാകാം. പബ്ലിക്കിന് ...
ജൂലൈ 08, 2007
കാര്ഷിക വിപണി നിയന്ത്രണ നിയമം ഉടന് എന്ന് പ്രഖ്യാപിക്കുവാന് ലക്ഷങ്ങള് പാഴാക്കി ഒരു കര്ഷക സംഗമം തന്നെ വേണമായിരുന്നോ? ബാന്റ്മേളവും പഞ്ചവാദ്യവുമായി എതിരേല്ക്കുവനും, ഭീമന് ആര്ച്ചുകളും മറ്റും കെട്ടി മോടിപിടിപ്പിക്കുവാനും, ഒരു വന് ...
ജൂലൈ 06, 2007
റബ്ബറിന്റെ 2006-07 വര്ഷത്തെ... ഇത് ബ്ലോഗര് പേജിലേക്ക് മാറ്റിയിട്ടുണ്ട്.
സ്വാഭാവികറബ്ബറിന്റെ 2006-07 വര്ഷത്തെ സ്ഥിതിവിവര കണക്കുകള് വിശകലനം ചെയ്താല് ഭാരതത്തിലെ ആഭ്യന്തര ഉദ്പാദനം ഉപഭോഗത്തെക്കാള് കൂടുതലാണെന്ന് കാണാം. ആവശ്യമില്ലാത്ത ഇറക്കുമതി കയറ്റുമതിക്ക് വഴിയൊരുക്കുകയും രാജ്യത്തിനു തന്നെ വലിയൊരു ...
ജൂലൈ 03, 2007
ഇടതുപക്ഷ ഏകോപന സമിതിയുടെ ‘ജി.എം വിളകളുടെ പരീക്ഷണം പാടില്ല’ എന്ന സംസ്ഥാന സര്ക്കാരിനെ അറിയിക്കുവാനുള്ള തീരുമാനവും, ഈ വിവരം കേന്ദ്ര സര്ക്കാരിനെ അറിയിക്കുന്നതോടൊപ്പം ഇന്ത്യയില് ഇത്തരം പരീക്ഷണങ്ങള്ക്ക് അനുമതി നല്കരുതെന്നും ആവശ്യപ്പെടുന്നു ...
ജൂലൈ 01, 2007
തിരുവനന്തപുരം ജില്ലാതല കര്ഷക സംഗമം 07-07-2007 ശനിയാഴ്ച രാവിലെ 9.30-ന് നെടുമങ്ങാട് നിയോജകമണ്ഡലത്തിലെ ആനാട് പഞ്ചാായത്ത് ഗ്രൌണ്ടില് സംഘടിപ്പിക്കുന്നതാണ്. പ്രസ്തുത സംഗമം ബഹു. കേരള ...